വെളിച്ചെണ്ണ വാങ്ങിയപ്പോൾ എംആർപിയേക്കാൾ 10 രൂപ അധികം വാങ്ങി; പരാതിയുമായി ഉപഭോക്താവ്, 5000 രൂപ നഷ്ടപരിഹാരം
പരമാവധി വിൽപന വിലയേക്കാൾ (എംആർപി) കൂടിയ തുകയ്ക്ക് വെളിച്ചെണ്ണ വിറ്റെന്ന പരാതിയിൽ സൂപ്പർ മാർക്കറ്റ് 5000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. പരമാവധി വിലയേക്കാൾ പത്ത് രൂപ…