കോട്ടയത്ത് എക്സൈസിന്റെ മിന്നൽ പരിശോധന; അന്തർ സംസ്ഥാന സ്വകാര്യ ബസിൽ കടത്തുകയായിരുന്ന ഒരു കോടി രൂപ പിടിച്ചെടുത്തു!
കോട്ടയം: കോട്ടയത്ത് എക്സൈസ് പരിശോധനയിൽ ബാഗിൾ കൊണ്ടുപോവുകയായിരുന്ന ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു. വൈക്കം, കടുത്തുരുത്തി എക്സൈസ് സംഘങ്ങൾ ഓണക്കാലത്തോട് അനുബന്ധിച്ച് ലഹരി കടത്ത് തടയാൻ തലയോലപ്പറമ്പ്…
