Month: August 2024

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ അതിക്രമം; ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ അതിക്രമം. ഇലന്തൂർ പൂക്കോട് സ്വദേശി കോശി കസ്റ്റഡിയിൽ. യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ ഓടുന്ന ബസ്സിൽ നിന്ന് ചാടിയിറങ്ങി.…

2036 ഓടേ ഇന്ത്യയുടെ ജനസംഖ്യ 152 കോടി കടക്കും! സ്ത്രീസാന്നിധ്യമേറും, ശിശു മരണനിരക്ക് കുറയും

ന്യൂഡല്‍ഹി: 2036 ഓടേ ഇന്ത്യയുടെ ജനസംഖ്യ 152 കോടി കടക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. 12 വര്‍ഷം കഴിയുമ്പോള്‍ ജനസംഖ്യയില്‍ സ്ത്രീകളുടെ അനുപാതം ഉയര്‍ന്നേക്കാം. 2011ലെ 48.5 ശതമാനത്തില്‍ നിന്ന്…

ഓടുന്ന കാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് സീനിയർ വിദ്യാർഥി; അർധനഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചതായി പരാതി

എൻജിനീയറിങ് കോളജ് വിദ്യാർഥിനിയെ ഓടുന്ന കാറിൽ പീഡിപ്പിച്ചതായി പരാതി. കോളജിലെ അവസാന വർഷ വിദ്യാർഥിനിയെ പൂർവ വിദ്യാർഥിയും പെൺകുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിനു ശേഷം…

വഖഫ് ഭേദഗതി ബിൽ ഭരണഘടന വിരുദ്ധം; ബിൽ കത്തിച്ച് കാഞ്ഞിരപ്പള്ളിയിൽ പി.ഡി.പി മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം

കാഞ്ഞിരപ്പള്ളി: വഖ്ഫ് ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും, മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പിഡിപി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു. രാജ്യത്തെ വഖഫ് സ്വത്തുക്കൾ അന്യായമായി കൈവശപ്പെടുത്തുവാൻ ലക്ഷ്യംവെച്ചുള്ള…

മഴ കനക്കും! ഇന്ന് 12 ജില്ലയിലും ജാഗ്രതാനിര്‍ദേശം; രണ്ടിടത്ത് തീവ്രമഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍…

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങൾ എന്തൊക്കെ? ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം, നിർമാതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടരുന്നതു തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നിര്‍മാതാവ് സജിമോന്‍ പാറയില്‍…

അർജുൻ കാണാമറയത്ത്! പുഴയിലിറങ്ങാൻ നേവിക്ക് അനുമതി നൽകാതെ ജില്ലാ ഭരണകൂടം; തിരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കം മൂന്ന് പേർക്കായുള്ള തിരച്ചിൽ വീണ്ടും അനിശ്ചിതത്വത്തിൽ. പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം നേവിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല. നാവിക സംഘം…

വനിതാ ദന്തഡോക്ടറെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു; കയ്യൊടിഞ്ഞ് ആശുപത്രിയില്‍

തൃശൂര്‍: മാള അഷ്ടമിച്ചിറയില്‍ വനിതാ ദന്തഡോക്ടറെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അഷ്ടമിച്ചിറ സ്വദേശി പാര്‍വതി ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.…

സർക്കാർ നേട്ടങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ തീയറ്ററുകളിൽ പ്രദർശിപ്പിക്കാൻ കേരളം; 18 ലക്ഷം രൂപ അനുവദിച്ചു

കേരള സർക്കാരിന്റെ ഭരണ നേട്ടം വിശദീകരിക്കുന്ന പരസ്യം മറ്റ് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കും. 5 സംസ്ഥാനങ്ങളിലെ തിയറുകളിലാണ് പിണറായി സർക്കാരിൻ്റെ പരസ്യം പ്രദർശിപ്പിക്കുക. 100 തീയറ്ററുകളിലാണ് പരസ്യം പ്രദർശിപ്പിക്കുന്നത്.…

മദ്യലഹരിയിൽ ഭാര്യയെ മര്‍ദ്ദിച്ചു, ബൈക്കില്‍ കെട്ടിയിട്ട് വലിച്ചിഴച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ മര്‍ദ്ദിക്കുകയും മോട്ടോര്‍ബൈക്കില്‍ ഗ്രാമത്തിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലാണ് സംഭവം. പ്രേമറാം മേഘ്വാള്‍ (32) ആണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ ഭാര്യയെ…