Month: August 2024

സ്കൂൾ കുട്ടികളുടെ ആരോ​ഗ്യവിവരങ്ങൾ ഇനി ഹെൽത്ത് കാർഡിൽ; വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റലായി സൂക്ഷിക്കും

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ആരോ​ഗ്യവിവരങ്ങൾ സൂക്ഷിക്കാൻ ഹെൽത്ത് കാർഡ് പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയിലൂടെ ഒരു കുട്ടി സ്കൂളിൽ ചേരുന്നതു മുതൽ 12-ാം ക്ലാസ് കഴിയുന്നതു വരെയുള്ള…

ശനിയാഴ്ച സ്കൂളിൽ പോകണ്ട; പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു; പുതുക്കിയ സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: ശനിയാഴ്‌ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല.…

യാത്രക്കാരുടെ പ്രതിഷേധം ഫലം കണ്ടു; പാലരുവി എക്സ്‍പ്രസില്‍ കോച്ചുകൾ വർധിപ്പിച്ച് റെയിൽവേ

തിരുവനന്തപുരം: തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസില്‍ നാളെ മുതല്‍ 4 കോച്ചുകള്‍ കൂട്ടും. ഒരു സ്ലീപ്പറും 3 ജനറല്‍ കോച്ചുകളുമാണു കൂട്ടുക. ഇതോടെ ട്രെയിനില്‍ 18 കോച്ചുകളുണ്ടാകും.…

കോട്ടയം ജില്ലയില്‍ 17 പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

കോട്ടയം : വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ജില്ലയിലെ 17 പോലീസ് ഉദ്യോഗസ്ഥർ അർഹരായി.സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും…

ഇടുക്കി കുണ്ടള ഡാമിലെ ഷട്ടറുകള്‍ നാളെ തുറക്കും! ജാഗ്രതാ നിര്‍ദേശം

ഇടുക്കി: കുണ്ടള ഡാമിലെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ 11 ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാമിന്റെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി ജലം…

വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പിൽ; റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ വലിയ വിവാദമായി മാറിയ കാഫിര്‍ സ്ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ്. റെഡ് എന്‍കൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പിലാണ് ഈ സ്ക്രീൻ…

ചെമ്പരത്തിയെ വില കുറച്ച് കാണരുത്, തലമുടി മുതല്‍ കരളിനെ വരെ കാക്കും

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്ന പോലെയാണ് ചെമ്പരത്തിയുടെ ​കാര്യങ്ങൾ. അടിമുടി ആരോ​ഗ്യ​ഗുണങ്ങളുമായി തല ഉയർത്തി നിന്നാലും ആരും വേണ്ടത്ര ​വില കൊടുക്കാറില്ല. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു…

ശക്തമായ മഴ, മലവെള്ളപ്പാച്ചിൽ; വയനാട്ടിലെ താല്‍ക്കാലിക നടപ്പാലം തകര്‍ന്നു

കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല-മുണ്ടക്കൈ മേഖലകളില്‍ ശക്തമായ മഴ. ഇരുകരകളെയും ബന്ധിപ്പിക്കുന്ന ബന്ധിപ്പിക്കാന്‍ നിര്‍മ്മിച്ച താല്‍കാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകര്‍ന്നു. കണ്ണാടിപ്പുഴയില്‍ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണ്.…

വരുന്നൂ കൂടുതൽ ‘ഗ്രാമവണ്ടികൾ’, ഗ്രാമങ്ങളിലൂടെ ഓടിക്കാൻ 305 മിനി ബസ്സുകൾ വാങ്ങാൻ കെഎസ്ആർടിസി

ഗ്രാമങ്ങളിലൂടെയുള്ള റൂട്ടുകളിൽ കൂടുതൽ സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി തീരുമാനം. ഇതിനായി 305 മിനി ബസ്സുകൾ വാങ്ങാൻ കെഎസ്ആർടിസി ഓർഡ‍ർ നൽകി. ടാറ്റ, അശോക് ലൈലാൻ്റ്, ഐഷർ എന്നീ…

ഗംഗാവലി പുഴയിൽ നിന്നും ലോറിയുടെ ജാക്കി മുങ്ങിയെടുത്ത് ഈശ്വർ മൽപെ; അർജുൻ്റെ ലോറിയുടേതെന്ന് ലോറിയുടമ! ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

ഷിരൂരില്‍ ഗംഗാവാലി നദിയില്‍ നടത്തുന്ന തിരച്ചിലിനിടെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. കാണാതായ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ജാക്കിയാണ് ഇതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഈശ്വർ…