Month: June 2024

‘ഇവിടെ സ്ഥിരമായി ബോംബ് നിർമാണം നടക്കുന്നു,പേടിച്ചിട്ടാണ് മിണ്ടാതിരുന്നത്’; വെളിപ്പെടുത്തലുമായി യുവതി

കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്‌ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ്…

മോഹൻലാലിന് മൂന്നാമൂഴം; ‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും എതിരില്ലാതെ തിരഞ്ഞെടുത്തു

കൊച്ചി : ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. സിദ്ദിക്ക്, കുക്കു പരമേശ്വരൻ,…

‘ഭാര്യക്കൊപ്പം ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു, കേസ് റദ്ദാക്കണം’ ; പന്തീരാങ്കാവ് കേസിലെ പ്രതി ഹൈക്കോടതിയില്‍

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ചു പോകാന്‍ തീരുമാനിച്ചു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച്…

ആശ്വാസമായി സ്വർണവില, പവന്‍റെ വില 53,000-ത്തിൽ താഴെതന്നെ, വരും ദിവസങ്ങളിൽ വില കൂടുമോ..?

കോട്ടയം: വലിയ അളവിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം നൽകുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി വിപണിയിൽ നിന്നും പുറത്ത് വരുന്നത്. 54,000 രൂപയ്ക്ക് മുകളിലേക്ക് ഉയർന്ന…

പൊൻകുന്നത്ത് വച്ച് സ്വർണമാല നഷ്‌ടമായതായി പരാതി

കാഞ്ഞിരപ്പള്ളി: പൊൻകുന്നം 20 ആം മൈൽ ഭാഗത്തു 18 ഗ്രാം വരുന്ന ലോക്കറ്റോടു കൂടിയ സ്വർണ മാല കാണാതായി. കണ്ട് കിട്ടുന്നവർ ബന്ധപ്പെടുക. ഫോൺ: 8075429892

വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക; പി.എൻ പണിക്കരുടെ ഓർമ്മയിൽ വായനാദിനം

ഇന്ന് വായനാ ദിനം. ശരീരത്തിന് ഭക്ഷണമെന്നതുപോലെ, മനസ്സിന്റെ ആരോഗ്യത്തിന് വായനയും വേണം. കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ്…

എസ്എസ്എൽസി, പ്ലസ്ടു തോറ്റവരാണോ? വിഷമിക്കേണ്ട, നിങ്ങളുടെ പഠന ലക്ഷ്യങ്ങൾക്കൊപ്പം പൊലീസിന്റെ ‘ഹോപ്പ്’ ഉണ്ട്

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍ പഠനം സാധ്യമാക്കുന്ന കേരള പോലീസിന്‍റെ “ഹോപ്പ്” പദ്ധതിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍…

ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; 21 കാരനായ സുഹൃത്തിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്തിനെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ പൂജപ്പുര…

‘എന്തിന് ചെയ്തു?’, മുൻകാമുകിയെ സ്പാനറുകൊണ്ട് അടിച്ചുകൊന്ന് 20 കാരനായ യുവാവ്; ആക്രമണം ആൾക്കൂട്ടം നോക്കിനിൽക്കെ

മുംബൈ: ആൾക്കൂട്ടം നോക്കി നിൽക്കെ മുംബൈയിലെ തിരക്കുള്ള റോഡിൽ വച്ച് മുൻ കാമുകിയെ സ്പാനറുകൊണ്ട് അടിച്ചുകൊന്ന് യുവാവ്. രോഹിത്ത് യാദവ് എന്ന 20 കാരനാണ് മുൻ കാമുകി…

കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; പിടികിട്ടാപ്പുള്ളിയെ തേനിയിൽ ചെന്ന് പൊക്കി പാലാ പോലീസ്

പാലാ : കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കമ്പം സ്വദേശിയായ മുരുകന്‍ (51) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ്…