Month: June 2024

അമ്മക്ക് കിട്ടിയ പെൻഷനിലെ തന്റെ വീതം കുറഞ്ഞുപോയി; കോട്ടയത്ത് വയോധികയായ മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൾ അറസ്റ്റിൽ

കോട്ടയം: വയോധികയെ ആക്രമിച്ച കേസിൽ ഇവരുടെ മകളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം, മാങ്ങാനം ആനത്താനം ഭാഗത്ത് ചക്കുപുരക്കൽ വീട്ടിൽ ലൈല (42) എന്നയാളെയാണ് കോട്ടയം ഈസ്റ്റ്…

എസ്ഡിപിഐ സ്ഥാപകദിനം ആഘോഷിച്ചു

കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ പതിനാറാമത് സ്ഥാപകദിനം ആഘോഷിച്ചു. പാർട്ടി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് അലി അക്ബർപതാക ഉയർത്തി.മധുര പലഹാരങ്ങൾ വിതരണം…

അതിതീവ്ര മഴയെത്തുന്നു, ഞായറാഴ്ച മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴതുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഞായറാഴ്ച വിവിധ ജില്ലകളില്‍…

റിമോട്ട് കൺട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച 9 വയസുകാരന്‍റേയും, കുട്ടിയുടെ വിയോഗ വാർത്ത അറിഞ്ഞു കുഴഞ്ഞുവീണ് മരിച്ച മുത്തശിയുടെയും മൃതദേഹം കബറടക്കി

മലപ്പുറം വൈലത്തൂരില്‍ റിമോട്ട് കൺട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതു വയസുകാരന്‍റേയും മുത്തശി ആസ്യയുടേയും മൃതദേഹം കബറടക്കി. ചിലവിൽ ജുമാമസ്ജിദിലായിരുന്നു ഇരുവരുടേയും കബറടക്കം. ഇന്നലെ വൈകിട്ട് നാലുമണിക്കാണ്…

‘മലബാറിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധി’; വിദ്യാഭ്യാസ മന്ത്രിയെ തള്ളി എസ്.എഫ്.ഐ

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ. മലബാറിൽ +1 സീറ്റ് ഗുരുതര പ്രതിസന്ധി ഉണ്ടെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. അധികബാച്ചുകൾ അനുവധിക്കണം. മന്ത്രിക്ക്…

മുണ്ടക്കയത്ത് ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി തകർത്ത് മോഷണം

മുണ്ടക്കയം വള്ളിയങ്കാവ് റോഡിലെ കടമാങ്കുളം ദേവീ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയാണ് തകർത്തത്. ഇന്നലെ രാവിലെ ക്ഷേത്രം ഭാരവാഹികൾ സ്ഥലത്ത് എത്തിയപ്പോഴാണ് കാണിക്ക വഞ്ചി തകർന്ന നിലയിൽ കണ്ടത്.…

കുടിശ്ശിക അടച്ചില്ല, 2500 കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി

പാലക്കാട് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ ഫ്യൂസാണ് ഊരിയത്. കുടിശികയായി അടയ്ക്കാനുള്ളത് 53,000…

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവിന് സ്റ്റേ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാള്‍…

കാഞ്ഞിരപ്പള്ളി 26–ാം മൈലിൽ വാഹനാപകടം; പാറത്തോട് സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26–ാം മൈലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയും…

ഞെട്ടിച്ച് സ്വര്‍ണവില! വന്‍ കുതിപ്പില്‍ മഞ്ഞലോഹം; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. അന്തര്‍ദേശീയ വിപണിയില്‍ വില ഉയര്‍ന്ന പിന്നാലെ കേരള വിപണിയിലും വില വര്‍ധിക്കുകയായിരുന്നു. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ നാളെയും വില വര്‍ധിക്കും.…

You missed