കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകള്‍ ഈ മാസം തന്നെ ആരംഭിക്കും!!സൗകര്യങ്ങളൊരുക്കി ലൈസൻസ് നേടാൻ അടിയന്തരനിര്‍ദേശം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നതിന് മുൻപ് അടിസ്ഥാന സൗകര്യങ്ങളൊരുക്കി മോട്ടോർവാഹന വകുപ്പിൽ നിന്ന് ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സ് നേടാന്‍ ഡിപ്പോ മേധാവികള്‍ക്ക് അടിയന്തര നിര്‍ദേശം. ആവശ്യമായ…
