Month: March 2024

‘കറുത്ത കുട്ടികൾക്ക് സൗന്ദര്യമത്സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ല’!! അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ

തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചുള്ള വിവാദ പരാമർശങ്ങൾ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോടു രൂക്ഷമായി പ്രതികരിച്ച് നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ. താൻ പറഞ്ഞതു തന്റെ അഭിപ്രായമാണെന്നും നിലപാടിൽ…

പത്തനംതിട്ടയിലെ കാട്ടാനയാക്രമണം: വനം വകുപ്പിനെ വിമർശിച്ച് ആന്റോ ആന്റണി എം.പി

പത്തനംതിട്ട: തണ്ണിത്തോട് ഏഴാംതലയിൽ വനത്തിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പിനെ വിമർശിച്ച് ആന്റേ്റോ ആൻ്റണി എം.പി. വനംവകുപ്പ് വേണ്ട നടപടി സ്വീകരിക്കുന്നില്ല. വനാതിർത്തിയോട്…

കത്തുന്ന വേനലിൽ ആശ്വാസമേകാൻ വേനൽ മഴ എത്തുന്നു; 5 ജില്ലയൊഴികെ 9 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽമഴയെത്തുന്നു. 9 ജില്ലകളിൽ ഇന്ന് മുതൽ 3 ദിവസത്തേക്ക് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കോട്ടയം, എറണാകുളം, ഇടുക്കി,…

പാലായിൽ ജിമ്മിലെ വ്യായാമത്തിനിടെ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

പാലാ: പാലായിൽ ജിമ്മിൽ പരിശീലനത്തിനിടെ പ്ലസ്ട വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെ സംഭവം കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ ഗൗരികൃഷ്ണ (17) ആണ് മരിച്ചത്. ജിമ്മിലെ…

800 രൂപയുടെ വര്‍ധന..!! ഞെട്ടിച്ച് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വര്‍ണ വിലയില്‍ ഞെട്ടിക്കുന്ന വര്‍ധന. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ യോഗം കഴിഞ്ഞ പിന്നാലെ സ്വര്‍ണം കുതിപ്പ് തുടങ്ങി. കേരളത്തില്‍ ഒരു പവന് 800…

‘കാക്കയുടെ നിറം, പെറ്റ തള്ള പോലും സഹിക്കില്ല’; ആർഎൽവി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ..!!

തൃശൂര്‍: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. യൂട്യൂബ് ചാനൽ…

കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം!! ഒരു മരണം, നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവറായ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) മരിച്ചു. തൃശൂർ ഭാഗത്ത് നിന്ന് എത്തിയ…

പത്തനംതിട്ടയിൽ മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്നു..!!

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടില്‍ 57കാരനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുതോട് സ്വദേശി ദിലീപാണ് മരിച്ചത്. വനമേഖലയില്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. പുളിഞ്ചാല്‍ ജനവാസമേഖലയില്‍ നിന്നും അര…

പാലായിൽ അയൽവാസിയെ ആക്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

പാലാ: അയൽവാസിയെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനച്ചിൽ വെള്ളിയാപ്പള്ളി ഭാഗത്ത് ഉറുമ്പിൽ വീട്ടിൽ വൈശാഖ് അശോക്(37), അഖിൽ അശോക്(34) എന്നിവരെയാണ് പാലാ…

മുണ്ടക്കയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മുണ്ടക്കയം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കോരുത്തോട് വില്ലേജ് ഓഫീസിന് സമീപം വലിയവീട്ടിൽ സനൂപ് വി.എസ് (37) എന്നയാളെയാണ് മുണ്ടക്കയം പോലീസ്…