മാഹി വേശ്യകളുടെ കേന്ദ്രം; രാത്രികാലങ്ങളില്‍ യാത്ര ചെയ്യാനാവില്ല; വാവിട്ട വാക്കില്‍ കുടുങ്ങി പിസി ജോര്‍ജ്; കേസെടുത്ത് വനിതാ കമ്മീഷൻ
മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷന്റെ നടപടി.…
