കത്തിക്കയറി കിംഗ് കോലി, വെടിക്കെട്ട് ഫിനിഷിംഗുമായി കാർത്തിക്! ചിന്നസ്വാമിയിൽ ബെംഗളൂരു ‘ഹോളി’ ഡേ; പഞ്ചാബിനെ വീഴ്ത്തി ആർസിബിക്ക് ആദ്യ ജയം
ബെംഗലൂരു: ഐപിഎല്ലില്‍ വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് ആദ്യ ജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ നാലു പന്ത് ബാക്കി നിര്‍ത്തി…
