Month: February 2024

കുട്ടിക്കാനത്ത് സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം; 7 വിദ്യാർത്ഥികൾക്ക് പരിക്ക്! അപകടത്തിൽപ്പെട്ടത് മുണ്ടക്കയത്തെ സ്വകാര്യ സ്കൂളിലെ ബസ്

ഇടുക്കി: കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം. സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു വിദ്യാർഥികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ…

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 46,320 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5790 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ…

തണ്ണീർ കൊമ്പന്റെ ജഡം കഴുകന്മാർക്ക് നൽകി കർണാടക സർക്കാർ..!! പരക്കെ വിമർശനം

ബന്ദിപ്പൂർ (കർണാടക): വയനാട്ടിലെ മാനന്തവാടിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ടതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർ കൊമ്പൻ്റെ ജഡം കഴുകന്മാർ തിന്നുതീർത്തു. പോസ്റ്റ്മോർട്ടത്തിന്…

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു; രണ്ട് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ…

കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തിന് നല്‍കിയത് 1,50,140 കോടി! കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ 1,50,140 കോടി നികുതി വിഹിതം നല്‍കിയെന്ന് ധമനന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ യുപിഎ ഭരണകാലത്ത് 2004 മുതല്‍ 2014 വരെ…

കോട്ടയത്ത് കള്ളുഷാപ്പിൽ അതിക്രമം; അച്ഛനും മകനും ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

ഏറ്റുമാനൂർ: കള്ളുഷാപ്പിൽ കയറി അതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വട്ടമുകൾ ലക്ഷംവീട് കോളനി വീട്ടിൽ കുഞ്ഞുമോൻ (48), ഇയാളുടെ മകൻ കെനസ്…

പാലായിൽ കാറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

പാലാ: കാറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കോതമംഗലം സ്വദേശികളായ വി.പി. സ്കറിയ (59) ഭാര്യ ജെയിൻ സ്‌കറിയ (57) എന്നിവരെ…

നൂറുകണക്കിന് കുടുംബങ്ങൾക്ക് ശുദ്ധജലമെത്തിക്കുന്ന ആനക്കല്ല് കുടിവെളള പദ്ധതിയ്ക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ 20 ലക്ഷവും പഞ്ചായത്ത് മെമ്പർ ബിജു ചക്കാല 5 ലക്ഷവും ഉൾപ്പടെ 25 ലക്ഷം രൂപ ഉപയോഗിച്ച് ആനക്കല്ല്…

കാഞ്ഞിരപ്പള്ളി സ്വദേശികളായ അച്ഛനെയും മകനെയും കോട്ടയം ജില്ലയിൽ നിന്ന് നാടുകടത്തി

കോട്ടയം: ജില്ലയിലെ നിരന്തര കുറ്റവാളികളായ അച്ഛനെയും മകനെയും കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തി.കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത് കുന്നേൽ വീട്ടിൽ ഷിബു (52), ഇയാളുടെ…

ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ആറ് പാപ്പാന്മാർക്ക് സസ്പെൻഷൻ

തൃശ്ശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ പാപ്പാന്മാർക്ക് സസ്‌പൻഷൻ. കൃഷ്‌ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാർക്കാണ് സസ്പൻഷൻ ലഭിച്ചത്. ജയലളിത…