‘വീണ്ടുമൊരു ഫൈനൽ ദുരന്തം’; അണ്ടർ 19 ലോകകപ്പ് ഓസ്ട്രേലിയയ്ക്ക്! 79 റൺസിന് ഇന്ത്യയെ തോൽപ്പിച്ചു
നടക്കുമ്പോൾ ബെനോനിയിലെ ഗാലറിയിലെ ഇന്ത്യൻ ആരാധകന്റെ കയ്യിൽ ഒരു പോസ്‌റ്റർ ഉണ്ടായിരുന്നു. “ഏകദിന ലോകകപ്പിൽ സീനിയേഴ്‌സിനേറ്റ തോൽവിക്ക് ഇന്ന് പകരം വീട്ടണം”. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന…
