‘ഇനി കുഞ്ചമണ്‍ പോറ്റിയല്ല’; ചിത്രത്തിലെ മമ്മൂട്ടിയുടെ പേര് മാറ്റാനൊരുങ്ങി ‘ഭ്രമയുഗം’ നിർമാതാക്കൾ! കോട്ടയം കുഞ്ചമണ്‍ ഇല്ലം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി
കോട്ടയം: ‘ഭ്രമയുഗം’ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ കോടതിയില്‍. ‘കൊടുമോൺ പോറ്റി’ എന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന പുതിയ പേര്. ഈ വിഷയത്തിൽ…
