കാഞ്ഞിരപ്പള്ളി: സിനിമാ താരം മമ്മൂട്ടിയുടെ സഹോദരിയും പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയുമായ ആമിനാ ( നസീമാ _ 70 ) അന്തരിച്ചു. അൽപനാളായി ചികിത്സയിലായിരുന്നു.


മക്കൾ: ജിബിൻ സലീം ( ബ്രൂണാ), ജൂലി, ജ്യൂബി. മരുമക്കൾ: ജിൻസാ, ബാബു (എറണാകുളം), മുനീർ (കാക്കനാട് ).
ചൊവ്വാഴ്ച്ച രാവിലെ പത്തിന് വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.