നല്ല പൊരിച്ച മീനും ചോറും അല്ലെങ്കിൽ നല്ല ചൂട് ചോറും മത്തിക്കറിയും.. കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം ഊറുന്നുണ്ടല്ലേ…. മീൻ കറി നല്ല രുചികരമാകണമെങ്കിൽ ആദ്യം നല്ല ഫ്രഷ് മീൻ കിട്ടണം… മായം കലരാത്ത ഗുണമേന്മയുള്ള മത്സ്യം തേടി കാഞ്ഞിരപ്പള്ളിക്കാർ ഇനി അധികമലയേണ്ട.. നേരെ ചമ്പക്കര ഫിഷറീസിലോട്ട് വിട്ടോ..!!

ചമ്പക്കര ഫിഷറീസിന്റെ പുതിയ ബ്രാഞ്ച് കാഞ്ഞിരപ്പള്ളി ഇടപ്പള്ളി പള്ളിക്ക് സമീപം പ്രവർത്തനമാരംഭിച്ചു. ഗുണമേന്മയുള്ള കടൽ കായൽ മത്സ്യങ്ങൾ മിതമായ വിലയ്ക്ക് ഉത്തരവാദിത്വത്തോട് കൂടി ക്ലീൻ ചെയ്ത് നൽകും. കടപ്പുറം വിലയിൽ ചില്ലറ വില്പനയുമുണ്ട് .

50 വർഷത്തിൽ പരം സേവന പാരമ്പര്യം ഉള്ള ചമ്പക്കര ഫിഷറീസിന് അങ്കമാലി, മരോട്ടിച്ചോട്, വല്ലം അടുപ്പറമ്പ്, വാഴക്കുളം, ഈരാറ്റുപേട്ട, പാമ്പാക്കുട , മുട്ടം, കുമ്പങ്കല്ല് ആനക്കല്ല് ഊന്നുകല്ല് എന്നിവടങ്ങളിലും ബ്രാഞ്ചുകൾ ഉണ്ട്.
