കോട്ടയം: കോട്ടയം കുമാരനെല്ലൂർ റെയിൽവെ സ്റ്റേഷനു സമീപം യുവതി ട്രെയിനിടിച്ച് മരിച്ചു. അമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയ പാലാ സ്വദേശിനി സ്മിത (35) യാണ് മരിച്ചത്.

കുമാരനല്ലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു അപകടം. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ തട്ടുകയായിരുന്നു. യുവതിയുടെ അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *