Tag: #news

അഞ്ച് ദിവസം ശക്തമായ മഴ; കോട്ടയം ഉൾപ്പടെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം,…

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരനെ ബോര്‍ഡിങ് സ്‌കൂളില്‍ തലകീഴായി കെട്ടിത്തൂക്കിയെന്ന് പരാതി. പുനലൂര്‍ വെട്ടിത്തിട്ട ലിവിങ് വാട്ടര്‍ ബോര്‍ഡിങ് സ്‌കൂളിനെതിരെയാണ് ആരോപണം. 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് കുട്ടിയെ…

‘പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍’; വിഡി സതീശനായി കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡ്

തൊടുപുഴ: വിഡി സതീശന് വേണ്ടി തൊടുപുഴയിലും ഇരിക്കൂറിലും കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രിയാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവന്‍ നാടു നയിക്കും’…

പെട്രോൾ – ഡീസൽ വിലയും കൂടും? 5 രൂപ മുതൽ 10 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്! ഗാർഹിക LPG വിലയും വർധിച്ചേക്കും

എണ്ണവില കൂട്ടാൻ സമ്മർദ്ദം ശക്തമാക്കി എണ്ണ കമ്പനികൾ. പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി വില ഉയർത്തണമെന്ന് എല്ലാ കമ്പനികളും ആവശ്യമുയർത്തിയതായാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നാണ്…

കേരളത്തെയടക്കം കരയിച്ച ചിത്രം, ലൈഫ് ജാക്കറ്റിനുള്ളിൽ മകനെ ചേർത്തുപിടിച്ച് ജീവൻ നഷ്ടമായ അമ്മ; വ്യാജമെന്ന് കളക്ടർ

മധ്യപ്രദേശിലെ ജബൽപൂർ ബർഗി ഡാമിലുണ്ടായ ബോട്ട് അപകടത്തിലേത് എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വൈകാരികമായ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം. തന്‍റെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട്…

കാഞ്ഞിരപ്പള്ളിയുടെ വോളിബോൾ പ്രതാപം വീണ്ടെടുക്കാൻ മൈക്ക വോളിബോൾ ക്ലബ്ബിന്റെ കൂട്ടയോട്ടം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ കായിക ഭൂപടത്തിൽ വോളിബോളിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ പുത്തൻ ഉണർവുമായി മൈക്ക വോളിബോൾ ക്ലബ്ബ്. മെയ്ദിനത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണിൽ സംഘടിപ്പിച്ച കൂട്ടയോട്ടം…

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണു; അതേവാഹനം കയറി ഇറങ്ങി ആറുവയസുകാരന് ദാരുണാന്ത്യം

പിതാവ് ഓടിച്ച വാഹനത്തില്‍ നിന്നും തെറിച്ചുവീണു അതേ വാഹനത്തിന്റെ ടയര്‍ കയറി ആറുവയസ്സുകാരന് ദാരുണാന്ത്യം. പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിന്‍ ആണ് മരിച്ചത്. പാലക്കാട് ചാലിശ്ശേരി…

ഇടുക്കി മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തി, ഇടിമിന്നലേറ്റ് പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്ക്!

ഇടുക്കി: മംഗളാദേവി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഇടിമിന്നലിൽ പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സിപിഒ അൻസാർ തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്‌നാട് സ്വദേശികളായ ധനലക്ഷ്മി(57) ലോകമണി(59)…

സ്വർണത്തിന് വൻ വീഴ്ച; ഒറ്റദിനം മൂന്നുതവണ വിലയിടിഞ്ഞു, പവന് കുറഞ്ഞത് 2,280 രൂപ! പുതിയ നിരക്കുകൾ ഇങ്ങനെ…

സംസ്ഥാനത്ത് ഇന്ന് മൂന്നാംതവണയും സ്വർണ വില കുറഞ്ഞു. രാവിലെ പവന് 280 രൂപയും ഉച്ചക്ക് 1,440 രൂപയും കുറഞ്ഞതിനു പിന്നാലെ വൈകീട്ട് വീണ്ടും 560 രൂപ കൂടി…

വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്; മെയ് 6ന് ഹോട്ടലുകൾ അടച്ചിടും

വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ്…