Tag: #news

അര്‍ജുൻ രക്ഷാദൗത്യം: മാല്‍പെയ്ക്ക് പൊലീസ് അനുമതി നല്‍കിയില്ല; തിരച്ചിലില്‍ അനിശ്ചിതത്വം

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കണാതായ കോഴിക്കോട് സ്വദേശി അർജുൻ അടക്കം 3 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും പുനരാംഭിച്ചില്ല. അർജുന്റെ കുടുംബത്തിന്റെ അഭ്യർഥന പ്രകാരം തിരച്ചിലിന് എത്തിയ…

ഇഷാന്റെ സമ്പാദ്യം വയനാടിന്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മുഖ്യമന്ത്രിയുടെ ചെറുമകൻ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിൽ ദുരന്തം അനുഭവിക്കുന്നവർക്ക് തന്റെ സമ്പാദ്യത്തിൽ നിന്ന് സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകന്‍ ഇഷാന്‍ വിജയ്. തന്റെ സമ്പാദ്യത്തില്‍നിന്ന് 12,530 രൂപയാണ്…

വയനാട്ടിലെ ഉരുൾപൊട്ടൽ; അമ്മമാർ മരിച്ച കുട്ടികൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിന് അശ്ലീല കമന്റിട്ടയാൾ അറസ്റ്റിൽ. മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ട ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി. മോഹനൻ…

അര്‍ജുൻ മിഷൻ; ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞു, രക്ഷാദൗത്യം നാളെ പുനരാരംഭിക്കും

കോഴിക്കോട്: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നാളെ പുനരാരംഭിക്കും. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഗംഗാവലി നദിയിലെ അടിയൊഴുക്കിനെ…

ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനുളള ക്യുആര്‍ കോഡ് പിൻവലിച്ചു, യുപിഐ ഐഡി ഉപയോഗിക്കാം, നടപടി തട്ടിപ്പ് തടയാൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാൻ നിലവിലുണ്ടായിരുന്ന ക്യു ആര്‍ കോഡ് സംവിധാനം പിൻവലിച്ചു. തട്ടിപ്പുകൾക്കുള്ള സാധ്യത ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പകരം…

ഇൻസ്റ്റയിൽ പരിചയപ്പെട്ട പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ തൃശൂര്‍ പൊലീസ് പിടികൂടി. കൊല്ലം പന്മന സ്വദേശിയായ മൂനംവീട് കോളനിയിലെ നിയാസിനെയാണ് പൊലീസ് പിടികൂടിയത്. റൂറല്‍ എസ്…

കണ്ണീരുണങ്ങാതെ വയനാട്; 5ാം ദിവസത്തെ തെരച്ചിൽ അവസാനിപ്പിച്ചു; മരണസംഖ്യ 350 കടന്നു!

കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിലാണ് അവസാനിപ്പിച്ചത്. ചാലിയാറിൽ നാളെ രാവിലെ 7 മണിയോടെ രണ്ട് ഭാ​ഗങ്ങളായി…

ഉരുള്‍പൊട്ടൽ ദുരന്തമേഖലയിലെ സന്നദ്ധ സേവനത്തില്‍ നിയന്ത്രണം; പ്രവേശനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം

കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്ത മേഖലയായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖകളിൽ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. സന്നദ്ധ പ്രവര്‍ത്തകരുടെ സുരക്ഷ ഉള്‍പ്പെടെ മുന്‍നിര്‍ത്തിയും…

‘മാർക്കറ്റിങാണെങ്കിൽ നിങ്ങൾ ചിന്തിക്കുന്നതിനും അപ്പുറം ചെയ്യാനറിയാം’; ഇനിയുള്ള രാപ്പകലുകളിലും 25,000 പേർക്ക് ഭക്ഷണമൊരുക്കും; വിമർശനം തള്ളി ഷെഫ് പിള്ള

വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ പങ്കുവെച്ചതിനെ വിമർശിച്ചയാൾക്ക് തക്ക മറുപടി നൽകി ഷെഫ് പിള്ള. ഇതെല്ലാം മാർക്കറ്റിങ്ങാണെന്ന വിമർശനത്തോടുള്ള ഷെഫ് പിള്ളയുടെ…

മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും റേഷൻ സൗജന്യമായി നൽകുമെന്ന് മന്ത്രി ജി ആർ അനിൽ

വയനാട്ടിലെ ദുരിതബാധിതർക്ക് റേഷൻ സൗജന്യമായി നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ…