Tag: #news

അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും

തിരുവനന്തപുരം: അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാര്‍ അധിഷ്ഠിതമായ…

‘അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചു’; നടൻ നിവിൻ പോളിക്കെതിരെ കേസ്

കൊച്ചി: നടൻ നിവിൻ പോളിക്കെതിരേ പീഡനക്കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് കേസെടുത്തു. ഈ കേസിൽ ആറോളം പ്രതികളുണ്ടെന്നാണ് പോലീസ്…

കോട്ടയത്ത് കോളേജ് വിദ്യാ‍ർത്ഥിയെ കാണാതായ സംഭവം: മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം എസ്എംഇ കോളേജിൽ നിന്നും ഇന്നലെ കാണാതായ വിദ്യാത്ഥിയുടെ മൃതദേഹം കുടമാളൂർ പാലത്തിന് സമീപം മീനച്ചിൽ പുഴയിൽ നിന്നും കണ്ടെടുത്തു. എസ്എംഇ കോളേജിലെ ഒന്നാം വർഷ…

കുറ്റം തെളിയും വരെ ഏതൊരാളും നിരപരാധി; പ്രതികളുടെ മൗലികാവകാശമെന്ന് ഹൈക്കോടതി

കൊച്ചി: കുറ്റം തെളിയും വരെ നിരപരാധിയാണെന്ന അനുമാനം പ്രതികളുടെ മൗലികാവകാശമാണെന്ന് കേരള ഹൈക്കോടതി. കുറ്റക്കാരനെന്ന് കണ്ടെത്തുന്നതു വരെ നിരപരാധിയായി കണക്കാക്കുന്നത് ഒരു നിയമപരമായ തത്വം മാത്രമല്ല. കുറ്റക്കാരനെന്ന്…

മറ്റന്നാള്‍ വരെ അറസ്റ്റ് പാടില്ല; മുകേഷിന്റെയും ഇടവേള ബാബുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച

കൊച്ചി: സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ മറ്റന്നാള്‍ കോടതി വിധി പറയും. മുകേഷ്, ഇടവേള ബാബു, അഡ്വ. വിഎസ് ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍…

തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനി ഓഫീസിൽ തീപിടിത്തം; രണ്ട് സ്ത്രീകൾ മരിച്ചു, ഓഫീസ് പൂ‍ർണമായി കത്തിയമർന്നു

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. പാപ്പനംകോടുള്ള ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. 2 പേർ മരിച്ചു. സ്ഥാപനത്തിലെ…

എന്റെ ഉത്തരവാദിത്തം തീർന്നു, ഇനി പാർട്ടിയും സർക്കാരും തീരുമാനിക്കും:പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനും പി.വി.അൻവർ എംഎൽഎയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന കൂടിക്കാഴ്‌ച ഏതാണ്ട് അരമണിക്കൂറോളം നീണ്ടു. ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട്…

സൈന നെഹ്‍വാൾ ബാഡ്മിന്റൺ മതിയാക്കുന്നു!

ഇന്ത്യയുടെ വനിതാ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‍വാൾ വിരമിക്കാനൊരുങ്ങുന്നു. താരം ഈ വർഷം അവസാനത്തോടെ കളി മതിയാക്കുമെന്നു വ്യക്തമാക്കി. സന്ധിവാതമാണ് വിരമിക്കൽ ആലോചനയിലേക്ക് തന്നെ എത്തിച്ചതെന്നു സൈന…

സ്വര്‍ണവില കുറഞ്ഞു തന്നെ; ആഭരണ പ്രേമികള്‍ക്ക് നല്ല ദിനം, ഇന്നത്തെ നിരക്ക് അറിയാം

സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ് എന്ന് പറയാം. കഴിഞ്ഞ ദിവസം കുറഞ്ഞ അതേ വിലയില്‍ തന്നെയാണ് സ്വര്‍ണം തുടരുന്നത്. സെപ്തംബറില്‍ വില കയറുമെന്ന് പ്രതീക്ഷിച്ചിരുന്നു…

ബിഎസ്എന്‍എല്ലിന്‍റെ പൊളിപ്പന്‍ റീച്ചാര്‍ജ് പ്ലാന്‍; 1000 രൂപ പോലും വേണ്ട, പക്ഷേ 300 ദിവസം വാലിഡിറ്റി!

സ്വകാര്യ കമ്പനികളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ശ്രമിക്കുന്ന പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്ലിന്‍റെ തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണ് 979 രൂപയുടേത്. 300 ദിവസത്തെ വാലിഡിറ്റി പ്രധാനം ചെയ്യുന്ന ഈ…