Tag: #news

മുകേഷിന് സർക്കാർ സംരക്ഷണം: മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ പോവണ്ട; അന്വേഷണ സംഘത്തെ വിലക്കി ആഭ്യന്തര വകുപ്പ്

നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസിൽ നടനും എംഎല്‍എയുമായ മുകേഷിന് മുൻകൂര്‍ ജാമ്യത്തിൽ അന്വേഷണ സംഘത്തിന് കടിഞ്ഞാണിട്ട് സര്‍ക്കാര്‍. മുൻകൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീല്‍…

‘സിനിമയ്ക്കല്ല, ആശുപത്രി രോഗികൾക്ക് വേണ്ടിയാണ്’; സർക്കാർ ആശുപത്രികളിൽ ഇനി സിനിമ ചിത്രീകരിക്കാനാകില്ല! ഷൂട്ടിങ്ങിന് പൂർണ നിരോധനം ഏർപ്പെടുത്തി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

സർക്കാർ ആശുപത്രിയിൽ സിനിമാ ഷൂട്ടിംഗ് വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. പ്രവൃത്തി സമയത്ത് സർക്കാർ ആശുപത്രിയിൽ ഷൂട്ട് ചെയ്തതിന്റെ പേരിൽ ഫഹദ് ഫാസിൽ ചിത്രം വിവാദങ്ങളിൽ നിറയുകയും, ഷൂട്ടിങ്…

കോട്ടയത്ത് സ്‌കൂൾ വിട്ടു വന്ന പത്തു വയസുകാരിയെ ഇതര സംസ്ഥാനക്കാരൻ ‘വായിൽ തുണിതിരുകി വീടിനുള്ളിൽ കെട്ടിയിട്ടു’…! കുട്ടിയെ അഴിച്ചു വിട്ടത് അയൽവാസിയായ പെൺകുട്ടി; പത്തുവയസുകാരിയായ പെൺകുട്ടിയുടെ കഥയിൽ വട്ടംകറങ്ങി പൊലീസ്

കോട്ടയം: കുമ്മനത്ത് പത്തുവയസുകാരിയെ ഇതര സംസ്ഥാന തൊഴിലാളി വായിൽ തുണി തിരുകി വീടിനുള്ളിൽ കെട്ടിയിട്ടു. അരമണിക്കൂറോളം വീടിനുള്ളിൽ കിടന്ന കുട്ടി, മൂക്ക് കൊണ്ട് ഫോൺ ചെയ്ത് അയൽവീട്ടിലെ…

സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം നഗരസഭ; കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിലെന്ന് അധികൃതർ

തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോർപറേഷൻ പരിധിയിലെ സ്കൂളുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കലക്ടർക്ക്…

വിഷ്ണുജിത്ത് എവിടെപ്പോയി? വിവാഹത്തിനായി പണം സംഘടിപ്പിക്കാൻ പോയ വരനെ കാണാതായിട്ട് 4 ദിവസം, കണ്ണീര്‍ തോരാതെ അമ്മ

മലപ്പുറത്ത് വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനായി പോയ യുവാവിനെ കാണാതായതില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്. ഇന്നാണ് വിവാഹം നടക്കേണ്ടിയിരുന്നത്. യുവാവിന്റെ…

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങളിലെ ഇടപെടൽ, കേരളത്തിന് കേന്ദ്ര പുരസ്കാരം

തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തി വരുന്ന ഇടപെടലുകൾക്ക് കേന്ദ്ര അം​ഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക…

‘ഞാന്‍ ഓടിക്കും; അല്ല ഞാന്‍!’; വന്ദേഭാരത് ഓടിക്കാന്‍ തമ്മില്‍തല്ലി ജീവനക്കാര്‍; വിഡിയോ

ആഗ്രയെയും ഉദയ്‌പൂരിനെയും ബന്ധിപ്പിക്കുന്ന, അടുത്തിടെ ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഓടിക്കാനുള്ള അവകാശത്തെച്ചൊല്ലി ലോക്കോ പൈലറ്റുമാർ തമ്മിലടിക്കുന്ന ദൃശ്യങ്ങൾ വൈറൽ. രാജസ്‌ഥാനിലെ ഗംഗാപൂർ സിറ്റി ജംക്ഷൻ…

ഉപ്പ് തൊട്ട് തേയില, ചെറുപയർ, തുവരപ്പരിപ്പ് വരെ; തുണിസഞ്ചിയടക്കം 14 ഇനങ്ങൾ; റേഷൻ കടകളിൽ ഓണക്കിറ്റ് നാളെ മുതൽ

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എ എ വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ…

അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ തന്നെ, അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; പിവി അൻവര്‍ എംഎല്‍എ

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും ആരോപണവുമായി പിവി അൻവ‍ര്‍ എംഎല്‍എ. അജിത് കുമാര്‍ നെട്ടോറിയസ് ക്രിമിനൽ തന്നെയാണെന്നും അവധിയില്‍ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാനാണെന്നും പിവി അൻവര്‍…

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.കഴിഞ്ഞ…