കായികക്ഷമത തെളിയിക്കാൻ ഓടേണ്ടി വന്നത് 10 കിലോമീറ്റർ, എക്സൈസ് റിക്രൂട്ട്മെന്റിനിടെ മരിച്ചത് 12 പേർ
എക്സൈസ് കോൺസ്റ്റബിൾ പരീക്ഷയുടെ ശാരീരിക ക്ഷമതാ പരീക്ഷയ്ക്കിടെ മരിച്ചത് 12 ഉദ്യോഗാർത്ഥികൾ. 19 മുതൽ 31 വരെ പ്രായമുള്ള ഉദ്യോഗാർത്ഥികളാണ് റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടത്തിൽ മരിച്ചത്. ജാർഖണ്ഡിലാണ് സംഭവം.…
