കളിക്കാനായി വീട്ടിലെത്തിയ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു, കരഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി! ബന്ധുവിന് 102 വര്‍ഷം കഠിന തടവ്
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 102 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. ഫെലിക്‌സിനാണ്…
