Tag: #news

യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി: സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി, ഇടക്കാലജാമ്യം തുടരും

സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കും. ഇടക്കാല ജാമ്യം തുടരും. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ വ്യക്തമാക്കി.…

‘ദിവ്യയോട് ഫോണിൽ സംസാരിച്ചിരുന്നു, യാത്രയയപ്പ് ചടങ്ങിന് ക്ഷണിച്ചിട്ടില്ല; എഡിഎമ്മുമായി നല്ല ബന്ധമെന്ന് കലക്ടർ

കലക്ടറേറ്റിൽ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി.ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ അരുൺ കെ.വിജയൻ. പൊലീസിനു നൽകിയ മൊഴിയിലും കലക്ടർ ഇക്കാര്യം ആവർത്തിച്ചു. കലക്ടറുടെ…

ഭാര്യയുടെ പ്രസവം ചിത്രീകരിച്ച് ചാനലിൽ പോസ്റ്റ് ചെയ്തു; യുട്യൂബർക്കെതിരെ കേസ്…

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സ്വകാര്യ ആശുപത്രിയിൽ നിന്നു ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ മുഹമ്മദ് ഇർഫാനെതിരെ കേസെടുത്തു. പൊക്കിൾക്കൊടി വേർപെടുത്തുന്ന…

അത്യുന്നതങ്ങളിൽ സ്വർണവില; 58,000ന് മുകളില്‍ തന്നെ, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7300 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും.…

തകർന്ന സംരക്ഷണ ഭിത്തി പുനർനിർമിക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ കേസ്; കാഞ്ഞിരപ്പള്ളി സ്വദേശിയായ മുൻ ആർ.ഡി.ഒയ്ക്ക് ഏഴു വർഷം കഠിനതടവും 35,000 രൂപ പിഴയും

കൈക്കൂലിക്കേസിൽ മൂവാറ്റുപുഴ മുൻ ആർ.ഡി.ഒയ്ക്ക് ഏഴു വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു മൂവാറ്റുപുഴ വിജിലൻസ് കോടതി. കോട്ടയം കാഞ്ഞിരപ്പള്ളി പട്ടിമറ്റം വെച്ചുകുന്നേൽ വി.ആർ.…

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. സിദ്ദിഖ്…

‘എന്റെ ഭൂമി’ പോര്‍ട്ടല്‍ ഇന്നുമുതല്‍; ഭൂമി രജിസ്‌ട്രേഷന്‍, പോക്കുവരവ് തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില്‍

തിരുവനന്തപുരം: ഭൂമി സംബന്ധമായ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന എന്റെ ഭൂമി പോര്‍ട്ടല്‍ ഇന്നു നിലവില്‍ വരും. റവന്യു, സര്‍വെ, രജിസ്ട്രേഷന്‍ സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ ഇന്ന് മുഖ്യമന്ത്രി…

എസ്എഫ്ഐ – ഡിവൈഎഫ്ഐ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് രണ്ട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു

കെ എസ് യു പ്രവർത്തകർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന എസ്എഫ്ഐ – ഡിവൈഎഫ്ഐ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.…

‘സഖാക്കളെ ചെങ്കൊടിയോട് ഞാൻ മരണം വരെ കൂറുള്ളവനായിരിക്കും’; പഴ യ പോസ്റ്റുകളിലും ട്രോളുകളിലും കുറ്റസമ്മതവുമായി സരിൻ

പിണറായി വിജയനെയും സിപിഎമ്മിനെയും വിമർശിച്ചിട്ട പോസ്റ്റുകളിലും ട്രോളുകളിലും കുറ്റസമ്മതവുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ. ഫേസ്ബുക്കിൽ എഴുതിയകുറിപ്പിലാണ് പഴയപോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പഴയ പോസ്റ്റുകൾ കോൺഗ്രസ്…

‘രമ്യ ഹരിദാസിനെ പിൻവലിക്കില്ല, സൗകര്യമുണ്ടെങ്കിൽ അൻവർ UDFനെ പിന്തുണച്ചാൽ മതി’; വി.ഡി സതീശൻ

പി.വി. അൻവറിന്റെ ഉപാധി തള്ളി പ്രതിപക്ഷനേതാവ് വിഡി സതീശൻ. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ കോൺഗ്രസ് പിൻവലിക്കില്ല; അൻവർ പിന്തുണച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഉപാധി അൻവർ കൈയിൽ വെച്ചാൽ മതിയെന്നും…