Tag: #news

അമ്മ കണ്ടെത്തിയ പെൺകുട്ടി, വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പു പോലും ഭാര്യയുടെ ഇഷ്ടത്തിന്, പതിവായി പ്രണയചിത്രങ്ങൾ; ഒടുവിൽ വേർപിരിയൽ!

29 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് തിരശ്ശീല വീഴുകയാണെന്ന് എ.ആർ. റഹ്മാന്റെ ഭാര്യ സൈറാബാനു വെളിപ്പെടുത്തിയതിന്റെ അമ്പരപ്പിലാണ് ആരാധക ലോകം. ‌‘സ്റ്റൈലിഷ് ദമ്പതികളാ’യാണ് സൈറയും റഹ്മാനും പൊതുയിടങ്ങളിൽ…

എരുമേലിയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

എരുമേലി: ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം പുലികുന്നു ഭാഗത്ത് നിന്നും ഇടകടത്തി ചപ്പാത്ത് ഭാഗത്ത്…

ആശങ്കയുടെ മണിക്കൂറുകള്‍ക്കൊടുവില്‍ ആശ്വാസ വാര്‍ത്ത; ഐശ്വര്യയെ കണ്ടെത്തി

കൊല്ലം ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തി. തൃശൂരിൽ നിന്നാണ് ഐശ്വര്യ അനിലിനെ കണ്ടെത്തിയത്. തൃശ്ശൂർ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയതെന്ന് കുടംബം…

ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

രാവിലെ 6 മുതൽ 2 മണിവരെ കൂലിപ്പണി, ദിവസം 400 ഇഷ്ടിക ചുമക്കും; രാത്രിയിൽ പഠനം; നീറ്റിൽ 720ൽ 667 മാർക്ക് നേടി 21കാരൻ

കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഏത് വലിയ പ്രതിസന്ധികളോടും പോരാടി തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാമെന്ന് തെളിയിച്ചവരുണ്ട് നമുക്ക് ചുറ്റിലും അതിലൊരാളാണ് പശ്ചിമ ബംഗാൾ സ്വദേശിയായ 21 കാരൻ സർഫറാസ്. ഇത്തവണത്തെ…

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലും പരിസരത്തും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം വർധിക്കുന്നു; ഇടനാഴികളിൽ സിഗരറ്റ് കുറ്റികളുടെയും നിരോധിച്ച പുകയില ഉത്പന്നങ്ങളുടെയും കവറുകളുടെ ശേഖരം..!! പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്

കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡിലും സമീപത്തെ കെട്ടിടങ്ങളുടെ ഇടനാഴികളിലും പൂവാലശല്ല്യവും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗവും വർധിക്കുന്നു. രാവിലെയും വൈകുന്നേരവുമാണ് പൂവാലന്മാർ സ്റ്റാൻഡിൽ വിലസുന്നത്. ബൈക്കുകളിലെത്തുന്ന പൂവാലൻമാർ പെൺകുട്ടികളോട് മോശമായി…

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

തൊണ്ടിമുതൽകേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു പുനരന്വേഷണം നേരിടണമെന്നും ഒരു വർഷത്തിനകത്ത് വിചാരണ നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിൽ പിഴവില്ലെന്നും…

Gold Price Today Kerala | ഇനി പിടിച്ചാൽ കിട്ടില്ല! സ്വർണവില മുകളിലേക്ക്; പവന് ഇന്ന് കൂടിയത് 400 രൂപ!

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1500 രൂപയോളം വര്‍ധിച്ചു. നേരത്തെ വലിയ ഇടിവ് രേഖപ്പെടുത്തി ആശ്വാസം പ്രകടിപ്പിച്ചിരുന്ന സ്വര്‍ണം അതിവേഗം തിരിച്ചുകയറുകയാണിപ്പോള്‍.…

‘സൂര്യതേജസുള്ള പ്രസ്ഥാനമാണ് സമസ്ത’; ജിഫ്രി തങ്ങളെ വീട്ടിലെത്തി സന്ദർശിച്ച്‌ സന്ദീപ് വാര്യർ; ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സമ്മാനിച്ചു

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ കിഴിശ്ശേരിയിലെ വീട്ടിലെത്തി സന്ദർശിച്ച്‌ സന്ദീപ് വാര്യർ. ജിഫ്രി തങ്ങൾക്ക് ഭരണഘടനയുടെ പതിപ്പ് സന്ദീപ് വാര്യർ കൈമാറി. സാദിഖലി തങ്ങളും, ജിഫ്രി…

ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസ്; സുപ്രീംകോടതി ഇന്ന് വിധി പറയും

മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം വേണോയെന്നതില്‍ സുപ്രിംകോടതി തീരുമാനം ഇന്ന്. തൊണ്ടി മുതലിൽ അഭിഭാഷകന്‍ കൂടിയായ ആൻ്റിണി രാജു കൃത്രിമം കാട്ടിയെന്ന്…