യുജിസി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍
ഡിസംബര്‍ 2024 യുജിസി നെറ്റ് പരീക്ഷയ്ക്കായുള്ള അപേക്ഷ ക്ഷണിച്ചു. യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ ugcnet.nta.ac.in.വഴി ഓണ്‍ലൈനായി ഡിസംബര്‍ 10 വരെ അപേക്ഷിക്കുന്നതിനുള്ള ക്രമീകരണമാണ് നാഷണല്‍ ടെസ്റ്റിങ്…
