Tag: #news

ഉമ തോമസ് വെന്‍റിലേറ്ററിൽ തുടരും; ശ്വാസകോശത്തിലെ ചതവുകൾ ഗുരുതരം! ആന്തരിക രക്തസ്രാവം കൂടിയിട്ടില്ല

കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ. അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ…

ക്ഷേമ പെന്‍ഷന്‍ വാങ്ങിയ 9 വനം വകുപ്പ് ജീവനക്കാർക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ ഒൻപത് സർക്കാർ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അനര്‍ഹമായ രീതിയില്‍ സാമൂഹ്യ…

കലൂർ സ്റ്റേഡിയത്തിൽ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് വീണു; ഉമ തോമസ് എംഎൽഎക്ക് ഗുരുതര പരുക്ക്!

കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്. തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിനെ…

ജനുവരിയില്‍ 15 ദിവസം ബാങ്ക് അവധി; പട്ടിക ഇങ്ങനെ

ജനുവരി മാസത്തില്‍ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ…

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; പശുവിനെ അഴിക്കാൻ പോയ യുവാവിന് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ താലൂക്ക്…

മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച് മകന്‍

കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍. കൊല്ലം തേവലക്കരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ മനുമോഹനെ…

കോട്ടയം ലുലുവിന്റെ ഗതാഗത കുരുക്കിൽ സമയ നഷ്ടം ഉണ്ടായതിനെ ചൊല്ലി തർക്കം; നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസിനെ നടുറോഡിൽ ഇടിച്ചിട്ട് മറ്റൊരു സ്വകാര്യ ബസ്! മൂന്ന് പേർക്ക് പരിക്ക്..വീഡിയോ

ലുലു മാളിന്റെ പേരില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിലെ ചൊല്ലി എംസി റോഡില്‍ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടി പതിവാകുന്നു. സമയത്തെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് നിറയെ യാത്രക്കാരുമായി…

അച്ഛൻ വണ്ടി തട്ടി മരിചെന്ന് പൊലീസിന് ഒരു ഫോൺ കോൾ; പക്ഷെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ കഥ മാറി; 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ അച്ഛനെ തലയ്ക്ക് അടിച്ച് കൊന്ന മകൻ അറസ്റ്റിൽ..!!

30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി സ്വന്തം അച്ഛനെ തലക്കടിച്ചുകൊന്ന മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലെ ആനപ്പ…

ബൈ ബൈ..! ​ഗവർണർക്ക് ടാറ്റാ കൊടുത്ത് യാത്രയാക്കി എസ്എഫ്ഐ, കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ നിന്നും മടങ്ങും. കേരളത്തോട് നന്ദി പറഞ്ഞാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ മടക്കം. സർക്കാരുമായി…

നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ! മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം

സിനിമാ – സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച…