Gold Price Today Kerala | സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് കൂടിയത് 480 രൂപ, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. 60,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കി സ്വര്‍ണവില ഇന്ന് 480 രൂപയാണ് വര്‍ധിച്ചത്. 59,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
