Tag: #news

Gold Price Today Kerala | ആശ്വാസമോ? സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്! അവസരം മുതലാക്കാന്‍ ഉപഭോക്താക്കള്‍

മൂന്ന് ദിവസമായി തുടരുന്ന റെക്കോര്‍ഡ് നിരക്കില്‍ നിന്ന് സ്വര്‍ണവില അല്‍പ്പം താഴോട്ട് നീങ്ങി. നേരിയ ഇടിവാണ് രേഖപ്പെടുത്തിയത് എങ്കിലും ആഭരണം വാങ്ങുമ്പോള്‍ ഗുണം ചെയ്യും. വരും ദിവസങ്ങളിലും…

‘എൻഡിഎ വിടണം, മറ്റ് മുന്നണികളെ പരിഗണിക്കണം’; ബിജെപിയിലും എൻഡിഎയിലും അവഗണനയെന്ന് ബിഡിജെഎസ് കോട്ടയം കമ്മിറ്റി

കോട്ടയം: ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന് സഖ്യകക്ഷിയായ ബിഡിജെഎസില്‍ ആവശ്യം. ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് മുന്നണി മാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നത്. ജില്ലാ ക്യാമ്പില്‍ ഇതു സംബന്ധിച്ച…

റേഷൻ കിട്ടാൻ ഇനി പാടുപെടും! മന്ത്രിയുടെ ‘ലൈസൻസ്’ ഭീഷണി തള്ളി റേഷൻ വ്യാപാരികൾ; ഇന്നു മുതൽ അനിശ്ചിതകാല സമരം

റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതൽ. സമരത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭനത്തിലേക്ക് നീങ്ങും. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത്…

‘വേൽമുരുകാ ഹാരോ ഹരാ…’; മോഹൻലാലിൻറെ ‘നരൻ’ റീ റീലീസ് ആഘോഷമാക്കി ആരാധകർ

ആശിർവാദ് സിനിമാസിന്റെ 25 ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മോഹൻലാലിൻറെ എക്കാലത്തെയും ഹിറ്റ് ചിത്രം നരൻ റീ റിലീസ് ചെയ്തു. കോട്ടയം അഭിലാഷ് തിയേറ്ററിലാണ് ചിത്രം റീ…

38.2 ഡിഗ്രി! ഇന്ന് ഇന്ത്യയിലെ റെക്കോഡ് ചൂട് രേഖപ്പെടുത്തിയത് കേരളത്തിൽ, ചുട്ടുപൊള്ളി കണ്ണൂർ; ജാഗ്രത തുടരണം

ജനുവരി മാസത്തിൽ കാര്യമായ മഴ ലഭിക്കാതായതോടെ കേരളം കൊടും ചൂടിൽ വെന്തുരുകാൻ തുടങ്ങിയിരിക്കുകയാണ്. ഇന്ന് രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂർ ജില്ലയിലാണ് ഞായറാഴ്ച…

കൊയിലാണ്ടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ തിരയില്‍പെട്ട് മരിച്ചു

കോഴിക്കോട് തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയവരിൽ നാലുപേർ തിരയിൽ പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ (35), വാണി (32), ബിനീഷ്(40) ഫൈസൽ…

പത്തനംതിട്ട അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ! അതിക്രമം മാതാപിതാക്കളെ പുറത്ത് നിർത്തി

പത്തനംതിട്ട അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ (62) ആണ് പിടിയിലായത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആണ്…

ലൈംഗിക പീഡന പരാതി; സിപിഐഎം നേതാവ് സുജിത്ത് കൊടക്കാടിനെതിരെ നടപടി

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് സിപിഐഎം നേതാവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ സുജിത്ത് കൊടക്കാടിനെതിരെയാണ് നടപടി.…

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പിടിയിൽ; വിവരം മറച്ചുവെച്ചതിന് സ്വകാര്യ സ്കൂളിനെതിരെ പോക്സോ കേസ്

വിദ്യാർത്ഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ച സ്കൂള്‍ അധികൃതർക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിനെതിരെയാണ് ഫോർട്ട് പൊലീസ്…

പാലക്കാട് നഗരസഭയിൽ ബിജെപി ഭരണം തുലാസിൽ; രാജിക്കൊരുങ്ങി 9 കൗൺസിലർമാർ! സന്ദീപ് വാര്യർ വഴി ചർച്ച നടത്തി കോൺഗ്രസ്

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് നഗരസഭാ കൌൺസിലർമാർ രാജി പ്രഖ്യാപിച്ചതോടെ ബിജെപിക്ക് കേരളത്തിൽ…