പ്ലേ ഓഫ് പ്രതീക്ഷകൾ കാക്കാൻ വിജയം വേണം! കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എതിരെ
ചൂടിനു പേരുകേട്ട ചെന്നൈ നഗരത്തിൽ ഇതു ശൈത്യകാലത്തിന്റെ അവസാന ദിനങ്ങളാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ഇപ്പോൾ ശിശിരകാലത്തിന്റെ തുടക്കമാണ്. പഴയ താരങ്ങൾ ഓരോരുത്തരെയായി പൊഴിച്ചുകളഞ്ഞ്, പുതിയ താരങ്ങളെ കൂട്ടിച്ചേർക്കുന്ന…
