കെപിസിസി സംസ്കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കലും അംഗത്വ വിതരണവും നടന്നു
കെപിസിസി സംസ്കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കലും അംഗത്വ വിതരണവും സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി. പ്രദീപ്‌കുമാർ ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ…
