മദ്യപിച്ച് പണിയെടുക്കെണ്ടെന്ന് എരുമേലി സി ഐ; മദ്യലഹരിയിൽ അല്ലാതെ ‘ഈ പണി’ ചെയ്യുവാൻ പറ്റില്ലെന്ന് തൊഴിലാളികൾ! പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ശുചീകരണം നിർത്തിവച്ചു
എരുമേലി: ശുചിമുറികളുടെ ടാങ്കിൽ അറ്റകുറ്റപണികളും ശുചീകരണവും നടത്തിക്കൊണ്ടിരുന്നവർ മദ്യപിച്ചിട്ടാണ് പണികൾ നടത്തുന്നതെന്ന് ആരോപിച്ച് തൊഴിലാളികളെ എരുമേലി പോലിസ് സ്റ്റേഷൻ എസ്എച്ച്ഒ തടഞ്ഞ് പറഞ്ഞുവിട്ടെന്ന് പഞ്ചായത്ത് അധികൃതർ. രണ്ട്…
