Tag: #news

ഇതുപോലൊരു അവസരം ഇനി ഒരിക്കലും നൽകില്ലെന്ന് കെഎസ്ഇബി; വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചു! ഈ അവസരം പാഴക്കല്ലേ…

സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെഎസ്ഇബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന 2025 മെയ് 20 മുതൽ മൂന്ന്…

മലയാളത്തില്‍ വാട്‌സാപ്പില്‍ എത്തുന്ന ഇ- ചലാന്‍ നോട്ടീസ്; ഒ.ടി.പി വഴി ആര്‍.സി ബുക്കിലെ പേരു വരെ തിരുത്തുന്ന വിരുതന്മാര്‍..!! സൈബര്‍ തട്ടിപ്പുകാരെ കൊണ്ട് പുലിവാലുപിടിച്ചു മോട്ടോര്‍വാഹന വകുപ്പ്

കോട്ടയം: മലയാളത്തില്‍ എത്തുന്ന ഇ- ചലാന്‍ നോട്ടീസുകള്‍ മുതല്‍ രണ്ടായിരം രൂപ കൊടുത്താല്‍ ഉടമ പോലും അറിയാതെ ആര്‍.സി. ബുക്ക് വരെ തിരുത്തുന്ന സൈബർ തട്ടിപ്പു വിരുതന്മാര്‍…

മംഗളുരുവിൽ ആൾകൂട്ടം തല്ലിക്കൊന്നത് മലയാളി യുവാവിനെ? ആക്രമിച്ചത് പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന പേരിൽ!

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളുരുവിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെയെന്ന് സംശയം. വയനാട് പുൽപ്പള്ളി സ്വദേശിയായ യുവാവെന്നാണ് സംശയം. മൃതദേഹം തിരിച്ചറിയാൻ കർണാടക…

‘സമയം, രീതി എല്ലാം സൈന്യത്തിന് തീരുമാനിക്കാം’; പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി

പഹല്‍ഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ…

‘സുരേഷ് ​ഗോപിയുടെ കയ്യിലും പുലിപ്പല്ല് മാല! എങ്ങനെ ലഭിച്ചെന്ന് വ്യക്തമാക്കണം’; പൊലീസ് മേധാവിക്ക് പരാതി

തൃശൂർ എംപി സുരേഷ് ​ഗോപി പുലിപ്പല്ല് മാല ഉപയോ​ഗിക്കുന്നുണ്ടെന്ന് പരാതി. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം. ഐഎൻടിയുസി യുവജനവിഭാഗം…

‘വെളുപ്പിക്കലൊക്കെ കൊള്ളാം, ഒഴിവാക്കിയാൽ അവനവനു കൊള്ളാം’; ജൂഡ് ആന്റണി ജോസഫ്

കഴിഞ്ഞ ദിവസങ്ങളിലായി ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ളവർ അറസ്റ്റിലാകുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ജൂഡ് ആന്റണി ജോസഫ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. ന്യായീകരണവും വെളുപ്പിക്കലും…

‘കുഞ്ഞിന്‍റെ നിറത്തിന്‍റെ പേരില്‍ അധിക്ഷേപം, സ്ത്രീധന പീഡനം’! ഭർതൃപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ 24കാരിയുടെ കത്ത് പുറത്ത്

കണ്ണൂരിൽ ഭർതൃപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ 24 വയസ്സുകാരി സ്നേഹയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചു എന്ന് സ്നേഹ തന്റെ ആത്മഹത്യ കുറിപ്പിൽ…

‘ഏതാണ് ഈ യുവ അധികാരി?’; മുഖ്യമന്ത്രിയുടെ യോഗത്തിൽ കൊച്ചുമകൻ, ഔദ്യോഗിക വാഹനത്തിൽ മകൾ; വിവാദം

വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുത്തതിൽ വിവാദം. വിഴിഞ്ഞം തുറമുഖത്തിന്റെ…

പുലിപ്പല്ല് നൽകിയത് ശ്രീലങ്കൻ വംശജനെന്ന് വേടൻ, രണ്ട് ദിവസം വനം വകുപ്പ് കസ്റ്റഡിയിൽ! ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

ലഹരിക്കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചതിനു പിന്നാലെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ പേരിൽ ഏഴു വർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി…

സൈന്യത്തിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പാക് ശ്രമം; തകര്‍ത്ത് ഇന്ത്യന്‍ സേന

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കെ, ഇന്ത്യന്‍ സൈന്യത്തിന് നേരെ സൈബര്‍ ആക്രമണം. സൈന്യത്തിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പാകിസ്ഥാനി ഹാക്കര്‍ നടത്തിയ…