വൈദ്യുതി കണക്ഷൻ വേണമെങ്കിൽ 5000 വേണം! കെട്ടിട ഉടമ പിന്നെ ഒന്നും നോക്കിയല്ല, വിജിലൻസിൽ പരാതി നൽകി; കെഎസ്ഇബി സബ് എഞ്ചിനീയര്‍ പിടിയിൽ
എസ് ഇ ബി സബ് എഞ്ചിനീയറെ വിജിലൻസ് സംഘം പിടികൂടി. കൊട്ടിയം തഴുത്തല സ്വദേശി നസീറിനെയാണ് (53) കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ബൈജു എസ്എസിന്റെ നേതൃത്വത്തിലുള്ള…
