‘തുടര്‍ച്ചയായി പിന്തുടര്‍ന്ന് അപമാനിക്കുന്നു’; എക്‌സൈസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍
മുണ്ടക്കയം: വ്യാജ ആരോപണങ്ങളുന്നയിച്ച് തുടര്‍ച്ചയായി പിന്തുടര്‍ന്ന് തങ്ങളുടെ പിതാവിനെ അപമാനിക്കുന്നവെന്നാരോപിച്ച് കൂട്ടിക്കല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൂട്ടിക്കല്‍ ഏന്തയാര്‍ പ്ലാപ്പറമ്പില്‍ പി എസ് അളകനന്ദ,…
