‘അമ്മ’യുടെ തലപ്പത്ത് വനിതകള്‍; ശ്വേത മേനോന്‍ പ്രസിഡന്‍റ്, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി, താരസംഘടനയില്‍ പുതു ചരിത്രം!
താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍…
