രണ്ട് തവണ എനിമ നൽകിയിട്ടും ഫലമില്ല, ദിവസം മൂന്നായി, സമീന വിഴുങ്ങിയ സ്വര്‍ണമാല ഇതുവരെ പുറത്തുവന്നില്ല; മെഡിക്കല്‍ കോളജില്‍ പൊലീസ് കാത്തിരിപ്പ്
നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍നിന്ന് തട്ടിപ്പറി ച്ച സ്വര്‍ണമാല വിഴുങ്ങിയ പ്രതി കോഴിക്കോട് മെഡിക്കല്‍ കോള ജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. നിലമ്പൂരിലെ ക്ലിനിക്കില്‍ ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയുടെ 3.5…
