കോട്ടയം കുമാരനെല്ലൂരിൽ കഞ്ചാവ് കച്ചവടം! സംരക്ഷണത്തിന് 13 നായ്ക്കൾ!! റെയ്ഡിനെത്തിയ പൊലീസുകാർക്ക് നേരെ നായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമം, പ്രതി രക്ഷപ്പെട്ടു
കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ വാടക വീട് കേന്ദ്രീകരിച്ച് വൻ കഞ്ചാവ് കച്ചവടം . കുമാരനെല്ലൂർ സ്വദേശിയായ റോബിന്റെ വീട്ടിൽ നിന്ന് 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പരിശോധനയ്ക്കെത്തിയ…
