Tag: #news

കോണ്‍ഗ്രസ് നേതാവ് ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍..!!

കൊച്ചി: എറണാകുളത്ത് കാണ്‍ഗ്രസ് കോൺഗ്രസ് നേതാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.ടി പോളാണ് മരിച്ചത്. ആലുവ…

കോട്ടയം നീലിമംഗലത്ത് വാഹനങ്ങളുടെ കൂട്ടയിടി..!! അമിത വേഗത്തിലെത്തിയ കാർ ബസിന് മുന്നിലേക്ക് ഇടിച്ചു കയറി; ബസിന് പിന്നാലെ എത്തിയ മറ്റൊരു കാറും ബസിൽ ഇടിച്ചു; ബൈക്ക് യാത്രികർ രക്ഷപെട്ടത് തലനാരിഴയ്ക്ക്…!!

കോട്ടയം: എംസി റോഡില്‍ കോട്ടയം നീലിമംഗലം വാഹനങ്ങളുടെ കൂട്ടയിടി. അമിത വേഗത്തിൽ എത്തിയ കാർ ബസ്സിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് ബസ്സിന്റെ പിന്നാലെ എത്തിയ…

ലോകകപ്പ് തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് കനത്ത തിരിച്ചടി..!! ശുഭ്മാന്‍ ഗില്‍ പുറത്തേക്ക്..?

ചെന്നൈ: ഏകദിന ലോകകപ്പില്‍ ഞായറാഴ്ച ആസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ഡെങ്കിപ്പനി ബാധിച്ച ഓപ്പണർ ശുഭ്മാൻ ഗിൽ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. താരത്തിന് ഡങ്കിപ്പനി…

ഡിജിറ്റൽ സഖീ പദ്ധതി: ജില്ലാ വാർഷിക ശിൽപശാല നാളെ

കോട്ടയം: അക്സസ് ലൈവലിഹുഡ് ഫൗണ്ടേഷൻ്റ നേത്യതത്തിൽ പൊതുജനങ്ങൾക്ക് ഡിജിറ്റൽ സാമ്പത്തിക സാക്ഷരത കൈവരിക്കുന്നതിനും, സംരംഭ വികസനം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കൊണ്ട് നടപ്പിലാക്കുന്ന…

വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും ഫണ്ട് അനുവദിച്ച റോഡുകൾ ടെൻഡർ ചെയ്തു

മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മുണ്ടക്കയം,പാറത്തോട്, എരുമേലി, കൂട്ടിക്കൽ കോരുത്തോട് എന്നീ ഗ്രാമ പഞ്ചായത്തുകളിൽ ആയി 17 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്ക്…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കോട്ടയം: വഴി ചോദിച്ചതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം ദിവാൻ കവല ഭാഗത്ത് പുതുപ്പറമ്പിൽ ഗോകുൽ പി.ജി (26)…

കോട്ടയം അയ്മനത്ത് അനധികൃതമദ്യവില്പന; യുവാവ് എക്സൈസ് പിടിയിൽ

കോട്ടയം: അയ്മനത്ത് അനധികൃത മദ്യവിൽപന നടത്തിയ കേസിൽ ഒളശ സ്വദേശി പിടിയിൽ. അയ്മനം ഒളശ്ശ വട്ടുകളത്തിൽ മോബിൻ വി എ(36)മ്മിനെയാണ് കോട്ടയം എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ്…

അർധ രാത്രിയിൽ വീടിന് തീപിടിച്ച് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. അൻവാർ നഗർ സ്വദേശി അക്കരപ്പറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്. പുലർച്ചെ നാലരയോടെയാണ് അപകടം. തീപിടുത്തം…

പക വീട്ടി, കലിപ്പടക്കി കിവീസ്…!! ലോക ചാംപ്യന്മാരെ ചാരമാക്കി ന്യൂസിലൻഡ് പടയോട്ടം തുടങ്ങി

അഹമ്മദാബാദ്: കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഏകപക്ഷീയമായി തകർത്ത് പകരംവീട്ടി ന്യൂസിലൻഡ്. ഒമ്പതു വിക്കറ്റിനാണ് കിളികളുടെ വിജയം.…

Gold Price Today Kerala | സ്വര്‍ണം താഴോട്ട് തന്നെ; ഇന്നും വില കുറഞ്ഞു… ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല അവസരമാണ്. വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. ഇന്ന്…