ഇത് താൻ ഡാ കോഹ്‍ലി, 500-ാം മത്സരത്തില്‍ സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്
പോർട് ഓഫ് സ്‌പെയിൻ: ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറിയുമായി വിരാട് കോഹ്ലി. 500ാം അന്താരാഷ്ട്ര മത്സരത്തിലാണ് കോഹ്ലിയുടെ ഈ നേട്ടം. കോഹ്‍ലിയുടെ 76-ാം അന്താരാഷ്ട്ര സെഞ്ചുറിയാണിത്. രണ്ടാം…
