Tag: #news

കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ ആധുനിക ചികിത്സ സൗകര്യങ്ങളോടെ കാത്ത്ലാബ്, റേഡിയോളജി വിഭാഗങ്ങൾ

കാഞ്ഞിരപ്പള്ളി: സ്വകാര്യ ആശുപത്രി മേഖലയിൽ, മധ്യതിരുവിതാംകൂറിൽ ആദ്യമായി യു.എസ്.എയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരമുള്ള യു.എച്ച്.എഫ് ടെക്നോളജി ഉപയോഗിക്കുന്ന ഡിജിറ്റൽ എക്സ് റേ സംവിധാനമൊരുക്കി മേരീക്വീൻസ്…

വഴിയോര കച്ചവടക്കാരനായ 71കാരനെ കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ

പാലാ: വഴിയോര കച്ചവടക്കാരനായ 71 കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഇളമാട് ഭാഗത്ത് വിളയിൽപുത്തൻവീട്ടിൽ മോഹനൻ (60)…

ബലിയേക്കൾ വലുത് കരുണയാണെന്ന് പ്രവർത്തിച്ച് കാണിച്ച നേതാവാണ് ഉമ്മൻചാണ്ടി: പി.ജെ.ജോസഫ്

പുതുപ്പള്ളി: ബലിയേക്കാൾ വലുത് കരുണയാണെന്ന് പ്രാവർത്തികമാക്കിയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവർത്തനം രാഷ്ട്രീയ നേതാക്കൾക്ക് എന്നും മാതൃകയാക്കണമെന്നും പി.ജെ.ജോസഫ്…

ഭീതി പരത്തി ‘ഏരിസ്’..!! കോവിഡിന്റെ പുതിയ വകഭേദം യുകെയിൽ പടരുന്നു

കോവിഡിന്‍റെ പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവങ്ങളില്‍ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി.…

ഡോ: വന്ദനദാസ് കൊലക്കേസ്; അധ്യാപകനായ പ്രതി സന്ദീപിനെ സർവീസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി. ഇയാളെ…

വില 1.70 കോടി! പുതിയ ആഡംബരകാര്‍ സ്വന്തമാക്കി നിവിൻ പോളി

വെല്‍ഫയര്‍, മിനി കൂപ്പര്‍ തുടങ്ങിയ ഒരുപിടി മികച്ച വാഹനങ്ങളുള്ള ഗ്യാരേജാണ് മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടേത്. അതിലേക്ക് പുതിയൊരു അതിഥിയെക്കൂടി എത്തിച്ചിരിക്കുകയാണ് താരം. ജര്‍മന്‍ ആഡംബര വാഹന…

മലപ്പുറത്ത് രണ്ടര വയസുകാരന് ചാണകക്കുഴിയില്‍ വീണ് ദാരുണാന്ത്യം

മലപ്പുറം: വാഴക്കാട് രണ്ടര വയസുകാരൻ ചാണകക്കുഴിയിൽ വീണ് മരിച്ചു. നേപ്പാൾ സ്വദേശികളായ തൊഴിലാളികളുടെ മകൻ അൻമോലാണ് മരിച്ചത്. വാഴക്കാട് പഞ്ചായത്തിലെ ചീക്കോട് പ്രദേശത്താണ് സംഭവം. പശുതൊഴുത്ത് പരിപാലിക്കുന്ന…

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് 3 വർഷം തടവ്, ഒരു ലക്ഷം പിഴ; തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന് 3 വർഷം തടവും ഒരു ലക്ഷം പിഴയും…

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ‌പ്രസിഡന്റ് ടി എസ് രാജൻ രാജിവച്ചു. കോൺഗ്രസിന് അവിശ്വാസപ്രമേയ അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ രാജി. മുൻപ് യുഡിഎഫ്…

അനുഷ വിവാഹം കഴിച്ചത് രണ്ട് തവണ ..!! ആദ്യ വിവാഹം പരാജയപ്പെട്ടു; രണ്ടാം ഭർത്താവ് വിദേശത്ത്; അരുണുമായി കോളേജ് കാലത്തെ ബന്ധം;സ്‌നേഹയെ കൊല്ലാന്‍ ശ്രമിച്ചത് പഴയ കാമുകനെ സ്വന്തമാക്കാന്‍!

പത്തനംതിട്ട: പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷ(27) യാണ് കായംകുളം…