‘റോബിന് ’തമിഴ്നാട്ടിലും കുരുക്ക്.! കേരള അതിർത്തി കടന്നെത്തിയ ബസ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു..!!
കോയമ്പത്തൂർ: റോബിൻ ബസിനെതിരായ നടപടികൾ തമിഴ്നാട്ടിലും തുടരുന്നു. ബസ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പെർമിറ്റ് ലംഘിച്ചതിൽ ഗാന്ധിപുരം ആർ.ടി.ഒയാണ് ബസ് കസ്റ്റഡിയിലെടുത്തത്. അഖിലേന്ത്യാ ടൂറിസ്റ്റ്…
