രഞ്ജി പണിക്കരുടെ ഒരു സിനിമയും പുറംലോകം കാണില്ല; വീണ്ടും വിലക്കേർപ്പെടുത്തി തിയേറ്ററുടമകളുടെ സംഘടന..!!
കൊച്ചി: നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്കുമായി തീയറ്റര്‍ ഉടമകളുടെ സംഘടന. രഞ്ജി പണിക്കരുമായി സഹകരിക്കിലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. രഞ്ജി പണിക്കര്‍ക്ക്…
