Tag: #malayalam

കോട്ടയം മണിമലയിൽ അയൽവാസികൾ തമ്മിൽ തർക്കം! ഇരുകൂട്ടരും പിടിയിൽ

മണിമല : അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വെള്ളാവൂർ പൊട്ടുകുളം ഭാഗത്ത് രാമറ്റം വട്ടക്കാവിൽ വീട്ടിൽ ബിജുമോൻ (40), ഇയാളുടെ…

മുണ്ടക്കയത്ത് നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി അപകടം; ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്..!!

മുണ്ടക്കയം: മുണ്ടക്കയം വണ്ടൻപതാലിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരുക്ക്. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം. മുണ്ടക്കയത്തു നിന്നും…

വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു..!! ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ

വയനാട്: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് മരിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിൽ…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത!! രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്! ആറിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് വയനാട് ജില്ലകളിലാണ് തീവ്രമഴയ്ക്ക്…

മുണ്ടക്കയത്ത് നിന്നും കുട്ടികളെ കാണാതായി..!!

മുണ്ടക്കയം: (09.12.23-ശനി ) മുണ്ടക്കയം മൈത്രി നഗറിൽ നിന്നും 13 വയസുള്ള പെൺകുട്ടിയേയും 11 കാരൻ സഹോദരനെയും കാൺമാനില്ല. വിവരം ലഭിക്കുന്നവർ 04828 27 23 17…

ഒൻപതാം ക്ലാസുകാരിയെ സുഹൃത്തും സംഘവും തട്ടിക്കൊണ്ടുപോയി!! ഓട്ടോ കേടായതോടെ വഴിയില്‍ കുടുങ്ങി, നാലുപേര്‍ പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയെ സുഹൃത്തും സംഘവും തട്ടിക്കൊണ്ടുപോയി. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘമാണ് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ നാലുപേരെ പൊലീസ് പിടികൂടി. ഇലവുംതിട്ട സ്വദേശികളായ…

കശ്മീർ വാഹനാപകടം; മരണം അഞ്ചായി..!! ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

പാലക്കാട്: കശ്മീരിലെ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതരാവസ്ഥയിൽ എസ്കെഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിറ്റൂർ സ്വദേശി മനോജാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.…

‘കണ്ണേ കരളേ രാജേട്ടാ…’!! കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി ആയിരങ്ങള്‍,വിങ്ങിപ്പൊട്ടി നേതാക്കള്‍

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന് മൃതദേഹം…

ആദിത്യ എല്‍ 1 പകര്‍ത്തിയ സൂര്യന്റെ ഫുള്‍ ഡിസ്‌ക് ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ഐര്‍ഒ!

ന്യൂഡൽഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ–1 പകർത്തിയ സൂര്യന്റെ ആദ്യ ഫുൾഡിസ്ക് ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപ് (എസ്‌യുഐടി) ഉപയോഗിച്ചാണ് ആദിത്യ…

ആശ്വാസം, അതല്ലേ എല്ലാം..!! കേരളത്തിൽ സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ഇടിവ്. ​ഗ്രാമിന് 55 രൂപ കുറഞ്ഞ് 5,715 രൂപയായി. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. 45,720 രൂപയാണ് ഇന്നത്തെ വിപണി…