അങ്കമാലിയിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ തീപിടുത്തം; രണ്ടുനില കെട്ടിടം പൂർണമായി കത്തിനശിച്ചു..!!
കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയിൽ നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ അഗ്നി ബാധ. തീപിടുത്തത്തിൽ രണ്ട് നില കെട്ടിടം പൂർണമായും കത്തിനശിച്ചു. ന്യൂ ഇയർ കുറീസ് എന്ന…
