കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനും പെണ്‍സുഹൃത്തിനും നേരെ സദാചാര അക്രമണം; രണ്ടുപേര്‍ പിടിയില്‍
കൊച്ചി: കോതമംഗലത്ത് രാത്രി ബൈക്കിൽ യാത്ര ചെയ്‌ത പ്രവാസി യുവാവിനെയും പെൺസുഹൃത്തിനെയും തടഞ്ഞു നിർത്തി സദാചാര ആക്രമണവും പിടിച്ചുപറിയും നടത്തിയ രണ്ടുപേർ പോലീസിന്റെ പിടിയിലായി. മൂവാറ്റുപുഴ പുന്നമറ്റം…
