ഓട്ടോറിക്ഷയിൽ അനധികൃത മദ്യ കച്ചവടം!! എരുമേലിയിൽ ഓട്ടോ ഡ്രൈവര്‍ പിടിയിൽ
എരുമേലി: ഓട്ടോറിക്ഷയിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസിൽ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.എരുമേലി ചേനപ്പാടി പുറപ്പ ഭാഗത്ത് പുറയാറ്റിൽ വീട്ടിൽ സെബാസ്റ്റ്യൻ…
