നിലപാടു മാറ്റി കുഴൽനാടൻ!! വിജിലന്‍സ് അന്വേഷണത്തില്‍ നിന്നു പിന്മാറി, കോടതി നേരിട്ട് കേസെടുത്താൽ മതിയെന്ന് ആവശ്യം!!
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നിലപാടു മാറ്റി കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ…
