ജനനം രജിസ്റ്റർ ചെയ്യുമ്പോള്‍ ഇനി മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണം!! നിർദേശവുമായി കേന്ദ്രം
ന്യൂഡൽഹി: കുട്ടികളുടെ ജനന രജിസ്ട്രേഷനിൽ ഇനി മുതൽ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പിതാവിൻ്റെയും മാതാവിൻ്റെയും മതം പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് നിർദേശം.…
