Tag: #malayalam

റംസാൻ-വിഷു ആഘോഷത്തിനൊരു സന്തോഷം, സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ, 2 മാസത്തെ തുക വിതരണം ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3,200 രൂപ വീതം വിതരണം ചെയ്യുന്നത്. രണ്ട്…

പരാതികള്‍ നിരവധി; അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് നിരവധി…

മകൾക്ക് കറുപ്പ് നിറം; ഒന്നര വയസ്സുള്ള കുഞ്ഞിനെ പിതാവ് വിഷം നൽകി കൊന്നു..!!

വിജയവാഡ: ആന്ധ്ര പ്രദേശിൽ 18 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിഷം നൽകി കൊലപ്പെടുത്തി. മകൾക്ക് കറുപ്പ് നിറമായതാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ കാരേംപുടി പൊലീസ് കേസെടുത്തു.…

വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലേക്ക്! ചൂടാണെന്നറിയാം, എങ്കിലും സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി. പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ വൈകിട്ട്…

ഉദ്യോഗാര്‍ത്ഥികളേ ജാഗ്രത പാലിക്കുക; വ്യാജസീല്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍..!! മുന്നറിയിപ്പ്

തിരുവനന്തപുരം: നോർക്ക റൂട്ട്സിൻറെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോൾ വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം തുടര്‍…

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ, ഒപ്പം ചെകുത്താന്‍ വാല്‍നക്ഷത്രവും!! ഇന്ത്യയില്‍ ദൃശ്യമാകില്ല, പക്ഷേ കാണാന്‍ വഴിയുണ്ട്!

ഏപ്രില്‍ എട്ടിന് നടക്കാനിരിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് കാത്തിരിക്കുകയാണ് ശാസ്ത്രലോകം. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണിത്.പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല. എന്നാല്‍ ലോകത്തിന്റെ ഏത്…

എന്താണ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്? വാട്‌സ്ആപ്പിലെ അപ്‌ഡേറ്റിനെ കുറിച്ചറിയാം

ന്യൂഡല്‍ഹി: വിഡിയോ കോള്‍ മിനിമൈസ് ചെയ്ത് തടസമില്ലാതെ ഫോണിലെ മറ്റ് ആപ്പുകള്‍ ഉപയോഗിക്കാനുള്ള പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് വാട്‌സ്ആപ്പില്‍ നിലവില്‍ ലഭ്യമാണ്. ഇപ്പോള്‍ വിഡിയോകള്‍ പ്ലേ ചെയ്യുമ്പോഴും ഈ…

യാത്രക്കാർ അന്നദാതാവ്, കൈ കാണിച്ചാൽ ഏത് സ്ഥലത്തും ബസ് നിർത്തണം!! അടിമുടി മാറാൻ കെഎസ്ആർടിസി! നിർദ്ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: യാത്രക്കാർ കൈകാണിച്ചാൽ സീറ്റുണ്ടെങ്കിൽ ഏതു സ്ഥലത്തും ബസ് നിർത്താൻ നിർദേശവുമായി കെഎസ്ആർടിസി എംഡി. മിന്നൽ സർവീസുകൾ ഒഴികെയുള്ള ബസുകൾക്കാണ് നിർദ്ദേശം ബാധകം. രാത്രി 10 മുതൽ…

ബയോ വിസ്കി, ബയോ റം, ബയോ ബ്രാൻഡി!! ജൈവ മദ്യം ആദ്യമായി വിപണിയില്‍

തിരുവനന്തപുരം: ബയോ വിസ്കി, ബയോ റം, ബയോ ബ്രാൻഡി എന്നിവ ഉള്‍ക്കൊള്ളുന്ന ജൈവ മദ്യ ഉത്പന്നങ്ങളുടെ പ്രീമിയം ശ്രേണി ബയോ ഇന്ത്യ ഔദ്യോഗികമായി അവതരിപ്പിച്ചു. വിവിധതരം അപൂര്‍വ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു!! കോട്ടയത്ത് പോക്സോ കേസിൽ 45 കാരൻ പിടിയിൽ

ഗാന്ധിനഗർ : പോക്സോ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ്, ബ്രഹ്മമംഗലം യു.പി സ്കൂളിന് സമീപം തൊട്ടിയിൽ വീട്ടിൽ പ്രജീഷ് എന്ന് വിളിക്കുന്ന അനിരുദ്ധൻ (45)…