Tag: #malayalam

മണ്ണെണ്ണ മോഷ്ടിച്ചു, പകരം വെള്ളം ഒഴിച്ച് തട്ടിപ്പ്: സപ്ലൈകോ ജൂനിയര്‍ അസിസ്റ്റൻ്റിന് സസ്പെൻഷൻ

ഇടുക്കി: മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ സപ്ലൈകോ മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റിനെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. സപ്ലൈകോ…

കാഞ്ഞിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഗ്യാസ് സിലിണ്ടർ മോഷണം പതിവാകുന്നതായി പരാതി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഗ്യാസ് സിലിണ്ടർ മോഷണം പതിവാകുന്നതായി പരാതി. കേറ്ററിംഗ് സ്ഥാപനം നടത്തുന്ന യുവാവാണ് ഒടുവിൽ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ്…

ഇടുക്കിയിൽ കാല്‍ വഴുതി കുളത്തില്‍ വീണ നാല് വയസുകാരൻ മുങ്ങിമരിച്ചു

ഇടുക്കി: കൂവക്കണ്ടത്ത് നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂവക്കണ്ടം സ്വദേശി വൈഷ്ണവിന്‍റെ മകൻ ധീരവാണ് മരിച്ചത്. വല്യമ്മയോടൊപ്പം പശുവിനെ കെട്ടാൻ പറമ്പിലേക്ക് പോയതാണ് കുട്ടി. കാൽ വഴുതി…

റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് കോട്ടയം ഉൾപ്പടെ 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും. തിരുവനന്തപുരം, കൊല്ലം,…

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വധശ്രമക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹർജി ഹൈക്കോടതി അംനുവദിച്ചു. കേസിൽ ഗൂഢാലോചന…

ആശ്വാസം! സ്വർണവില കുറഞ്ഞു; റെക്കോർഡ് നിരക്കിൽ നിന്നും താഴേക്ക്

കോട്ടയം: ഇന്നലെ കുതിച്ചുകയറി പുത്തന്‍ റെക്കോഡിട്ട സ്വര്‍ണവില അതേവേഗത്തില്‍ ഇന്ന് താഴേക്കിറങ്ങി. ഗ്രാമിന് 60 രൂപ കുറഞ്ഞ് വില ഇന്ന് 6,830 രൂപയായി. 480 രൂപ താഴ്ന്ന്…

പ്രവാസിയുടെ വീട് കുത്തിപ്പൊളിച്ച് വന്‍കവര്‍ച്ച; 75 പവന്‍ മോഷ്ടിച്ചു

കണ്ണൂർ: പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 75 പവൻ സ്വർണാഭരണം കവർന്നു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പെരുമ്പയിൽ സിഎച്ച് സുഹറയുടെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. പരിയാരം…

‘നെഞ്ചിനകത്ത് ലാലേട്ടൻ’! 64ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. മടക്കി കുത്തിയ മുണ്ടും മുകളിലോട്ട് പിരിച്ച കട്ടി മീശയുമായി മലയാളത്തിന്റെ ഹൃദയത്തിൽ ചേക്കേറിയ പ്രതിഭ. കാലമേറുമ്പോൾ വീര്യം…

‘തെറ്റ് ചെയ്തിട്ടില്ല, കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയായിരുന്നു ആ ശസ്ത്രക്രിയ’; അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ മൊഴിയെടുത്തു

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ ഡോ ബിജോണ്‍ ജോണ്‍സന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയാണ് നാവില്‍ ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ഡോക്ടറുടെ…

ഇറാൻ പ്രസിഡന്റിൻ്റെ മരണത്തിൽ സംസ്ഥാനത്തും നാളെ ദുഃഖാചരണം; ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു

ഇറാൻ പ്രസിഡന്റ്റ് ഡോ. സയ്യിദ് ഇബ്രാഹിം റഈസിയുടെയും വിദേശകാര്യ മന്ത്രി ഹൊസൈൻ അമിർ അബ്‌ദുള്ളഹിയാന്റെയും വിയോഗത്തിൽ സംസ്ഥാനത്ത് 21ന് ഔദ്യോഗിക ദുഖാചരണം. കേരളത്തിൽ വിവിധ ഓഫീസുകളിൽ ഉയർത്തിയിട്ടുള്ള…